ന്യൂഡൽഹി: പാലക്കാട് നൂറണി സ്വദേശികളായ ഡൽഹി നിവാസികൾ ഇന്നലെ 66-ാമത് ശാസ്താപ്രീതി ആഘോഷിച്ചു. ആർ.കെ. പുരത്ത് കാമാക്ഷി ക്ഷേത്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഭക്തർ ശാസ്താ ഗാനങ്ങൾ ആലപിച്ചു. "ആനന്ദനം" എന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾ അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |