
നെടുമങ്ങാട്: കരുപ്പൂര് പടവള്ളിക്കോണം ജാനകി മന്ദിരത്തിൽ എം.ഭാസ്കരൻ നായർ (മഹേശ്വരൻ നായർ,96) നിര്യാതനായി. ഭാര്യ: കെ.വസന്തകുമാരി അമ്മ. മക്കൾ:അനിൽകുമാർ,ശ്രീകല,ഗോപകുമാർ (ന്യൂസ് ഏജന്റ്), സനിൽ കുമാർ (കൃഷി വകുപ്പ്). മരുമക്കൾ: ശ്രീലേഖ,അപ്പുകുട്ടൻ നായർ (പ്രിൻസ് കോളേജ്),ശ്രീജ (കരുപ്പൂര് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി),പ്രിയ.പി.വി (രാമപുരം ഗവ. യു.പി.എസ്).സഞ്ചയനം 11ന് രാവിലെ 9ന് വേങ്കവിള മകളുടെ വസതിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
