
തിരുവനന്തപുരം: കരമന ശാസ്താ നഗർ 'വെങ്കിടാ നിവാസിൽ' പരേതനായ ഹരിഹരൻ വി.യുടെ (റിട്ട. ടൈറ്റാനിയം) ഭാര്യ ആനന്ദവല്ലി അമ്മാൾ (90) നിര്യാതയായി. മക്കൾ: കുമാർ.എച്ച്.വി. (റിട്ട. എൽ.ഐ.സി), ഡോ. ഈശ്വർ എച്ച്.വി. (ശ്രീചിത്ര മെഡിക്കൽ സെന്റർ), മാലിനി. മരുമക്കൾ: ശോഭ കുമാർ,ഗായത്രി,ഹരി കൃഷ്ണൻ. സംസ്കാരംഇന്ന് രാവിലെ 10:30ന് കരമനയിലെ സ്വവസതിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
