
മാറുന്ന കാലാവസ്ഥ കാരണം ഇന്ന് പലരും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് താരനും ശിരോചർമത്തിലെ ചൊറിച്ചിലും. ഇത് മാറ്റാനായി പലരും ബ്യൂട്ടി പാർലറുകളിൽ പോയി വിലകൂടിയ ഡാൻഡ്രഫ് ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നു. എന്നാൽ, ഇത് വെറും താൽക്കാലിക ഫലം മാത്രമായിരിക്കും നൽകുക. മുടിക്ക് കേടുകൂടാതെ വീട്ടിൽ തന്നെ താരൻ മാറ്റാവുന്ന ചില മാർഗങ്ങളുണ്ട്. ഇത് ദീർഘകാല ഫലവും നിങ്ങൾക്ക് നൽകുന്നതാണ്. ഈ എളുപ്പമാർഗങ്ങളെക്കുറിച്ച് അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |