
പനയം: ചിറ്റയം തടത്തിൽ വീട്ടിൽ അഡ്വ. ആർ.ശശിധരൻ (72, റിട്ട. സീനിയർ മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.സുധ. മക്കൾ: ഡോ.രാകേഷ് (ഓർത്തോ പീഡിക്സ് സർജൻ, എറണാകുളം), അനു ശശിധരൻ (ജി.എസ്.ടി, എറണാകുളം), ഡോ. എസ്.കിരൺ (ഇ.എൻ.ടി സർജൻ, തിരുവനന്തപുരം കോർപ്പറേഷൻ). മരുമക്കൾ: ഡോ. ജി.ഗായത്രി (എൻഡോക്രൈനോളജിസ്റ്റ്), ഡോ. കെ.കെ.സുനിൽകുമാർ (പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം), ഡോ. ലക്ഷ്മി.കെ.രാജൻ (ഒപ്താൽമോളജിസ്റ്റ്). സഹോദരങ്ങൾ: ആർ.മുരളീധരൻ (റിട്ട. എസ്.സി ഡെവലപ്പ്മെന്റ് ഓഫീസർ), പരേതയായ സി.പങ്കജവല്ലി, സി.സുശീല (റിട്ട. ഓവർസീയർ, പി.ഡബ്ല്യു.ഡി.), ടി.സി.ലതാ മങ്കേഷ് (എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി, മൂവാറ്റുപുഴ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |