
തൊടുപുഴ: കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്.കെ.എം.ബഷീർ (പ്രസിഡന്റ് ), പി.ശ്രീകുമാർ (ജനറൽ സെക്രട്ടറി), ഹരിദാസ് ഇറവങ്കര (ട്രഷറർ), സി.എ.അനീഷ്, ജി.സുരേഷ് ബാബു, സതീഷ് കെ.ഡാനിയൽ (വൈസ് പ്രസിഡന്റുമാർ), വി.എച്ച്.ബാലമുരളി, എസ്.പി.സുമോദ്, ആർ.സിന്ധു (സെക്രട്ടറിമാർ) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി വി.ശശികല ( പ്രസിഡന്റ് ) ബി.സുധർമ്മ (സെക്രട്ടറി), ആൻസ് ജോൺ, സമീറ.എം.എച്ച് ( വൈസ് പ്രസിഡന്റുമാർ), പ്രീതി പ്രഹ്ളാദ്, എൻ.സോയാമോൾ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തൊടുപുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |