
കാക്കനാട്ടേക്കുള്ള യാത്രയിൽ ദിവസവും ഗതാഗതക്കുരുക്കിൽപ്പെടുന്ന ആയിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകൾക്കും സാധാരണക്കാർക്കും ആശ്വാസമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം ഈ വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പാത നിർമ്മാണം പൂർത്തിയാകുന്നതോടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള യാത്ര മിനിറ്റുകൾക്കുള്ളിൽ സാധ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |