ആലക്കോട്: മീമ്പൂര് (റാത്തപ്പള്ളി) പരേതനായ മാത്യു വർക്കി മീമ്പൂരിന്റെ ഭാര്യ
അന്നമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. പരേത ശങ്കരപ്പള്ളി മ്ളാക്കുഴിൽ കുടുംബാംഗമാണ്. മക്കൾ: ജെസി ജോർജ്, റൂബി ടോമി, സുഭാഷ് മാത്യു, മിനി മാത്യു. മരുമക്കൾ: കെ.എസ്. ജോർജ് കലയത്തിനാൽ തെക്കുംഭാഗം, ടോമി തോമസ് മാണിക്കുന്നേൽ വണ്ടമറ്റം, ആനി സുഭാഷ് മുണ്ടയ്ക്കൽ തുടങ്ങനാട്, മാത്യു മൈക്കിൾ വെട്ടിക്കുഴിയിൽ കൊന്നക്കാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |