
കൊല്ലം: എസ് .എസ് സമിതി അന്തേവാസിയായ ശ്രീരാമൻ (53) നിര്യാതനായി. ഹിന്ദി മാത്രം അവ്യക്തമായി സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ സ്വദേശം വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. തിരിച്ചറിയുന്നവർ എസ്.എസ് സമിതി അഭയകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9387326956
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |