
കൊട്ടാരക്കര: പൊലിക്കോട് ശ്രീഭവനിൽ (മൂത്തേടത്ത് വീട്, കുളക്കട ) എം.കെ. സരസ്വതിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര കരീപ്ര വാക്കനാട് കളീലഴികത്ത് പുത്തൻവീട് വളപ്പിൽ. ഭർത്താവ്: പരേതനായ ഒ. കൃഷ്ണൻ നായർ. മകൾ: പത്മജ (റിട്ട.ക്ലാർക്ക്, ഡി.ഇ.ഒ ഓഫീസ്, കൊട്ടാരക്കര). മരുമകൻ: പരേതനായ എൻ. ചന്ദ്രചൂഢൻ പിള്ള (റിട്ട. ക്ലാർക്ക്, എൻ.എസ്.എസ് കോളേജ്, നിലമേൽ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |