
രവിപുരം: മാണിക്കത്ത് ക്രോസ് റോഡിൽ സുശീലവിഹാറിൽ ശിവശങ്കരൻ നായരുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ കെ.വി. സുശീല (83, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ജയ (ഇ.പി.എഫ്.ഒ), മായ (കെ.എസ്.ഇ.ബി), പ്രിയ. മരുമക്കൾ: വിപിൻ, ഹരികുമാർ, ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |