
തിരുവനന്തപുരം :എൻ. സുന്ദരൻ നാടാരുടെ 19-ാം ചരമവാർഷികം കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ: എം.എച്ച്.ജയരാജൻ,വൈസ് പ്രസിഡന്റുമാരായ അഡ്വ: കെ.എം. പ്രഭകുമാർ,സി ജോൺസൺ, ബാലരാമപുരം മനോഹർ,നെയ്യാറ്റിൻകര ജയരാജൻ,എസ്.എൽ സത്യരാജൻ, അഡ്വ:സി വിജയാനന്ദ്, കെ.പി.സൂരജ്, ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പിരാകോട് രാമചന്ദ്രൻ,ഉദിയൻകുളങ്ങര അനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |