ഉദുമ: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഉദയമംഗലം കണ്ടത്തിൽ വളപ്പിൽ കെ.വി കരുണാകരൻ (92) നിര്യാതയായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: ഡോ. കെ.വി.ജയപ്രകാശ് (കോഴിക്കോട്), കെ.വി ജയചന്ദ്രൻ (ഷാങ്ഹായ്, ചൈന) കെ.വി. ജയശ്രീ (മുംബയ്), അഡ്വ. കെ.വി. ജയരാജ് (നോട്ടറി കാഞ്ഞങ്ങാട്). മരുമക്കൾ: പി.ആർ അനുരാധ (പ്രൊഫസർ, മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്), ഹിത (ഷറഫ് കോളേജ്, പടന്ന), മുരളീധരൻ (ബിസിനസ് മുംബയ്), ഡോ. വി.കെ സനില (പ്രൊഫസർ, കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജ് പരിയാരം). സഹോദരങ്ങൾ: കെ.വി കുമാരൻ മാസ്റ്റർ (കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്), കെ.വി രാഘവൻ (നീലേശ്വരം), പരേതരായ രാമൻ, കണ്ണൻ (റിട്ട. കലക്ടർ, ചെന്നൈ), ചിരുത, കറുവൻ, കുഞ്ഞമ്മ. സംസ്കാരം ഇന്ന് രാവിലെ 8ന് കാപ്പിൽ പ്രാദേശിക ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |