
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ധീരതയ്‌ക്കുള്ള മെഡൽ കോഴിക്കോട് ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്‌പെക്ടറുമായ ഷിബു ആർ.എസിന്. 11 ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഹിസ്ബുൾ ഭീകരൻ ജാവേദ് മാട്ടുവിനെ പിടികൂടിയ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് അവാർഡ്. ഡൽഹി പൊലീസ് 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. ഭാര്യ: രമ്യ. മക്കൾ: സിദ്ധാന്ത് സൂര്യ, സംവേദ സൂര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |