SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

തൈപ്പൂയ മഹോത്സവം

Increase Font Size Decrease Font Size Print Page
thi

മുതവഴി: ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 30 മുതൽ ഫെബ്രുവരി 1 വരെ നടക്കും.

എല്ലാ ദിവസവും സ്‌കന്ദപുരാണ പാരായണം, അദ്ധ്യാത്മിക പ്രഭാഷണം, അന്നദാനം, പറ സമർപ്പണം, ദീപക്കാഴ്ച. 30ന് രാത്രി നൃത്തസന്ധ്യ, 31ന് വൈകിട്ട് തിരുവാതിര. രാത്രിയിൽ കാവടി വിളക്ക് ഘോഷ യാത്ര. ഫെബ്രുവരി 1ന് തിരുമുൽക്കാഴ്ച ഘോഷയാത്ര, വൈകിട്ട് 5ന് പിന്നൽ തിരുവാതിര, രാത്രി 7.30ന് നൃത്തസംഗീത നാടകം ഛത്രപതി ശിവജി.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY