കോന്നിക്ക് ആകെ
₹ 373 കോടി
കോന്നി മെഡിക്കൽ കോളേജ് തുടർ വികസനം 50 കോടി
ചിറ്റാർ അമ്മയും കുഞ്ഞും ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണം 30 കോടി
ചിറ്റാർ ഷോപ്പിംഗ് കോംപ്ലക്സ് 10 കോടി
കോന്നി ഷോപ്പിംഗ് കോംപ്ലക്സ് 10 കോടി
കുമ്മണ്ണൂർ ആന പുനരധിവാസ കേന്ദ്രം 15 കോടി
കോന്നി മിനി സുവോളജിക്കൽ പാർക്ക് ആൻഡ് ഫോറസ്റ്റ് മ്യൂസിയം 15 കോടി
ഗവി റോഡിന് 50 കോടി
അങ്കണവാടികളുടെ ആധുനികവത്കരണം 15 കോടി
അച്ചൻകോവിൽ -കോന്നി - ആനക്കൂട് -അടവി - ഗവി - ടൂറിസം പദ്ധതിക്ക് 15 കോടി
വകയാർ - അതിരുങ്കൽ -കുളത്തുമൺ- കല്ലേലി - കോട്ടാംപാറ റോഡിന് 25 കോടി
കോന്നി, പ്രമാടം, കലഞ്ഞൂർ, ചിറ്റാർ, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം 7 കോടി
മാത്തൂർ പാലം - ചെന്നീർക്കര -നരിയാപുരം- ഇണ്ടിളയപ്പൻ ക്ഷേത്രം - കുരിശുംമൂട് റോഡ്, ചന്ദനപ്പള്ളി -തൃപ്പാറ മായാലിൽ-താഴൂർക്കടവ് റോഡിന് 40 കോടി
സ്പോർട്ട്സ് കോംപ്ലക്സിന് 10 കോടി
അച്ചൻകോവിൽ- കോന്നി റോഡിന് 50 കോടി
സീതത്തോട്ടിൽ ശബരിമല ഇടത്താവളത്തിന് 6 കോടി
കോന്നിയിൽ സിവിൽ സർവീസ് അക്കാഡമി നിർമ്മാണം 10 കോടി
മലയോര മേഖലയായ കോന്നിയുടെ സമഗ്ര വികസനം ബഡ്ജറ്റിലൂടെ ലക്ഷ്യം കാണും.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |