
തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ 12 വനിതാ സിവിൽ, 42 പുരുഷ സിവിൽ ഓഫീസർമാരേയും 34 അസിസ്റ്റന്റ് ഇൻസ്പെക്ടർമാരേയും ഉൾപ്പെടെ മൊത്തം 134 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി.നാല് അസിസ്റ്റന്റ് കമ്മിഷണർ,രണ്ട് സർക്കിൾ ഇൻസ്പെക്ടർ,നാല് ഇൻസ്പെക്ടർ, 36 ഡ്രൈവർ തുടങ്ങിയവയാണ് മറ്റ് തസ്തികകൾ. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ ഒരു ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തികയ്ക്കും അനുമതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |