
ഓയൂർ: മീയ്യണ്ണൂർ കണ്ണങ്കര മിനിഭവനിൽ എ.സുകുമാരൻ (83- റിട്ട.കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മനോജ് (മിൽമ കൊല്ലം ഡയറി), മിനി (ടീച്ചർ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ). മരുമക്കൾ: ഉദയകുമാർ (ആർ.പി.എഫ് കോട്ടയം), നിത്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
