
തിരുവനന്തപുരം; എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഇന്നുമുതൽ 13 വരെ ഐ.ടി പരീക്ഷയും 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് ടാബുലേഷൻ. തുടർന്ന് മേയ് 7ന് ബോർഡ് മീറ്റിംഗ് ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |