SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.37 PM IST

റാഫ അതിർത്തി ഭാഗികമായി തുറന്നു

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ് : ഗാസയ്ക്കും ഈജിപ്റ്റിനും ഇടയിലെ റാഫ അതിർത്തി ഇസ്രയേൽ ഭാഗികമായി തുറന്നു. ഇന്ന് പൂർണമായും തുറക്കുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യ ഘട്ടത്തിൽ കാൽനടയാത്രക്കാരെ മാത്രമാണ് കടത്തിവിടുക. ചികിത്സയ്ക്കായി റാഫ അതിർത്തി വഴി ഈജിപ്റ്റിലേക്ക് പോകാൻ ഏകദേശം 20,000 പാലസ്തീനികൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ഇസ്രയേലിന്റെ കർശന പരിശോധനയ്ക്ക് ശേഷമേ അതിർത്തിയിലൂടെ ഗാസയ്ക്കുള്ളിലേക്കും പുറത്തേക്കും ജനങ്ങളെ കടത്തിവിടൂ.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY