SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.05 PM IST

ഏലിക്കുട്ടി

Increase Font Size Decrease Font Size Print Page
obit-elikkutty
ഏലിക്കുട്ടി

നാഗപ്പുഴ: കുന്നത്തോട്ടേൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിൽ ആരംഭിച്ചു നാഗപ്പുഴ സെന്റ് മേരിസ് പള്ളിയിൽ. പരേത കല്ലൂർക്കാട് പൂണങ്കാവിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, ബേബി, ജോർജ്, ലിസി, ലൈസ, കൊച്ചുറാണി, ബെസ്സി. മരുമക്കൾ: റോസിലി, അന്നക്കുട്ടി, മേരിക്കുട്ടി, സണ്ണി, റോബിൻ, തങ്കച്ചൻ, മാർട്ടിൻ.

TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY