
ഈസ്റ്റ് മാറാടി: പരേതനായ ചെറുശ്ശേരിൽ സി.സി. വർഗീസിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുരുക്കുന്നപുരം മാറാടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത കടാതി തെങ്ങുമ്പിള്ളിതോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ: മേരി വർഗീസ്, ജോണി സി.വി, ലില്ലി വർഗീസ്, സാജു സി.വി. മരുമക്കൾ: പരേതനായ ഗീവർഗീസ്, മോളി കെ. മാണി, വർഗീസ്, ഷീജ വർഗീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
