SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.03 PM IST

ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചു ട്രെയിനിൽ പുക

Increase Font Size Decrease Font Size Print Page
f

വടകര: ട്രെയിനിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ എക്സ്പ്രസിലാണ് പുകപടർന്നത്. ഇന്നലെ വൈകീട്ട് 6.45 ന് ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണൂരിൽനിന്ന് ട്രെയിനിൽ കയറിയ രണ്ടുപേർ ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചതാണ് പുകവരാൻ കാരണമായതെന്നാണ് കരുതുന്നത്. യാത്രക്കാർ പരിഭ്രാന്തരായയെങ്കിലും അപകടമല്ലെന്ന് ഉറപ്പായതിനെ തുടർന്ന് യാത്ര തുടരുകയായിരുന്നു. ടെസ്റ്റിംഗ് നടത്തിയതാണെന്ന് പറയുന്ന യുവാക്കളെ ആർ.പി.,​എഫ് കസ്റ്റഡിയിലെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY