SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.05 PM IST

എം.വി.ജേക്കബ്

Increase Font Size Decrease Font Size Print Page
jacob

പുറ്റടി : മുളന്താനത്ത് എം.വി ജേക്കബ് ( 87 - റിട്ട. ബി.ഡി.ഒ ) നിര്യാതനായി ഭാര്യ : കുഞ്ഞുഞ്ഞമ്മ. കൊച്ചറ കണിയാംപറമ്പിൽ കുടുബാംഗം. മക്കൾ : ഷീജ, ജിഷ, ഷീന, പ്രീതി. മരുമക്കൾ : ഷാജി വട്ടവട്ടാക്കുഴി പുറ്റടി, സാംകുട്ടി മറ്റത്തിൽ, മീനടം. വർഗീസ് കുര്യാക്കോസ് തെക്കേടത്ത് കൊച്ചറ, ജിസ് കണിയാംപറമ്പിൽ, കൊച്ചറ. സംസ്‌കാരം ഇന്ന് 3ന് പുറ്റടി സെന്റ് മേരീസ് പള്ളിയിൽ.

TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY