പാണത്തൂർ: മാലക്കല്ല് പൂതംപാറയിൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (90) നിര്യാതയായി. മക്കൾ: ജെസ്സി വരിക്കവാക്കിൽ, എൽസി പുതുപ്പള്ളിമ്യാലിൽ, ഷാജി കുര്യൻ (കുര്യൻസ് ഹോംസ്റ്റേ 18 ആം മൈൽ), മോൾസി തോമസ് വലിയപറമ്പ് മുകളേൽ, സിസ്റ്റർ ടിറ്റി (എസ്.വി.എം), സി. ടോണി എസ്.വി.എം), ഷൈനി ഫിലിപ്പ് വെട്ടികുന്നേൽ. മരുമക്കൾ: കുര്യൻ പുത്തുപ്പള്ളിമ്യാലിൽ, ഷൈനി ഷാജി പോത്തനാമലയിൽ, തോമസ് വലിയപറമ്പ്മുകളേൽ, ഫിലിപ്പ് വെട്ടിക്കുന്നേൽ, പരേതനായ ജോൺ വരിക്കമാക്കിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
