തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശാസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി വീണജോർജ്ജ് നിയമസഭയിൽ അറിയിച്ചു.
ഓരോ വർഷവും കാൻസർ കെയർ പ്ലാൻ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പുതിയ ആശുപത്രികളിൽ വികേന്ദ്രീകൃത കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |