SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.27 PM IST

സൂര്യ കിരീടം പുരസ്കാരം ബി.കെ. ഹരിനാരായണന്

Increase Font Size Decrease Font Size Print Page
bk

കോഴിക്കോട്: കവിയും ഗാനരചയിതാവുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണയ്ക്കായി അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി.കെ ഹരിനാരായണന്. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 11ന് വൈകിട്ട് 5.30ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ അറിയിച്ചു.

TAGS: 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY