തൃക്കരിപ്പൂർ: കൊയോങ്കരയിലെ പരേതനായ ചന്തുവിന്റെ ഭാര്യ കാങ്കോകാരത്തി പാറു (82) നിര്യാതയായി. മക്കൾ: മാധവി (കുഞ്ഞിമംഗലം), ഹേമലത (കൊയോങ്കര), രമണി (കൊയോങ്കര). മരുമക്കൾ: ഗോവിന്ദൻ (പാപ്പിനിശ്ശേരി), രവി (എ.ആർ. ഹോട്ടൽ തങ്കയം മുക്ക്), ടി.വി ആനന്ദകൃഷ്ണൻ (ഡയറക്ടർ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്, പ്രസിഡന്റ്, കോയോങ്കര വാർഡ് കോൺഗ്രസ് കമ്മിറ്റി). സഹോദരങ്ങൾ: ചാത്തു കാരണവർ (കുഞ്ഞിമംഗലം മുച്ചിലോട്ട്), ലക്ഷ്മി (കുഞ്ഞിമംഗലം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
