
തലക്കോട്ടുക്കര : കുറുമാൽ കുറ്റിക്കാട്ട് പരേതനായ ജോർജ് മകൻ തോമസ് (38) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കുറുമാൽ സെന്റ് ജോർജ് ദൈവാലയത്തിൽ. മാതാവ് : കൊച്ചുറാണി ജോർജ്. സഹോദരങ്ങൾ: ജോസഫ്, പവൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
