SignIn
Kerala Kaumudi Online
Sunday, 08 March 2026 3.44 PM IST

റഷ്യയിൽ യുക്രെയിൻ ആക്രമണം: 2 മരണം

Increase Font Size Decrease Font Size Print Page
pic

മോസ്‌കോ: റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലുണ്ടായ യുക്രെയിന്റെ മിസൈലാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച യുക്രെയിൻ അതിർത്തിക്ക് സമീപമായിരുന്നു സംഭവം. പ്രദേശത്തെ ഊർജ്ജ കേന്ദ്രങ്ങൾക്ക് ഗുരുതര നാശനഷ്ടമുണ്ടായെന്ന് ഗവർണർ വയാചെ‌സ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. വൈദ്യുതി, ജല വിതരണങ്ങൾ തടസപ്പെട്ടു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.