SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.28 PM IST

എക്‌സ് സേവനം തട​സ്സ​പ്പെ​ട്ടു

Increase Font Size Decrease Font Size Print Page
pic

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപകമായി തടസ്സപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇന്ത്യൻ സമയം വൈകിട്ട് 6 മുതലാണ് സേവനം തട​സ്സ​പ്പെ​ട്ടത്. എട്ടു മണിയോടെ പുനഃസ്ഥാപിച്ചു തുടങ്ങി. ലോഗിൻ ചെയ്യാനും ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാനും തടസ്സങ്ങൾ നേരിട്ടിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY