നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ മടിക്കൈ കുഞ്ഞിക്കണ്ണന്റെ മകൻ കിഷോർ (65) നിര്യാതനായി. പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അമ്മ: കെ.വി സരോജിനിഅമ്മ
ഭാര്യ: സ്മിത. മക്കൾ: റോബിൻ, റഷിത. മരുമക്കൾ: നളിനി, വിഷ്ണുപ്രസാദ്. സഹോദരി കൈരളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.