
വെങ്ങല്ലൂർ: ഗുരുനഗർ കുന്നുംപുറത്ത് പരേതനായ നീലകണ്ഠന്റെ ഭാര്യ അമ്മു (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമ്മിണി, രവി, മോഹനൻ, പൊന്നമ്മ. മരുമക്കൾ:തങ്കപ്പൻ, ശാരദ, രാധ, പരേതനായ സുബ്രഹ്മണ്യൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
