SignIn
Kerala Kaumudi Online
Sunday, 22 February 2026 4.14 AM IST

ധ​ന​പ​ര​മാ​യി​ ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും; അ​വി​വാ​ഹി​ത​ർ​ക്കാ​യി​ ​ന​ല്ല​ ​ആ​ലോ​ച​ന​ക​ൾ​ ​വ​ന്നു​ ​ചേ​രും

Increase Font Size Decrease Font Size Print Page

-astrology

അ​ശ്വ​തി: ധ​ന​പ​ര​മാ​യി​ ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​നി​ല​നി​ൽ​ക്കും.​ ​അ​വി​വാ​ഹി​ത​ർ​ക്കാ​യി​ ​ന​ല്ല​ ​ആ​ലോ​ച​ന​ക​ൾ​ ​വ​ന്നു​ ​ചേ​രും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ​ള​രെ​ ​ശ്ര​ദ്ധ​യു​ണ്ടാ​യി​രി​ക്കും.​ ​യാ​ത്ര​ക്ലേ​ശം,​ ​അ​ല​ച്ചി​ൽ​ ​ഇ​വ​ ​അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം.​ ​ശു​ഭ​ദി​നം​ ​ബു​ധ​ൻ.

ഭ​ര​ണി: നി​ങ്ങ​ളു​ടെ​ ​അ​ർ​പ്പ​ണ​ബോ​ധ​വും​ ​ക​ഠി​നാ​ധ്വാ​ന​വും​ ​ഫ​ലം​ ​ചെ​യ്യും.​ ​ജോ​ലി​സ്ഥ​ല​ത്ത് ​മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ടും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും​ ​മി​ക​ച്ച​താ​യി​ ​പെ​രു​മാ​റും.​ ​ദാ​മ്പ​ത്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​വാ​തെ​ ​പ​ര​സ്പ​രം​ ​വി​ട്ടു​വീ​ഴ്ച​ക​ൾ​ ​ചെ​യ്യേ​ണ്ട​തു​ണ്ട്.​ ​ശു​ഭ​ദി​നം​-​വെ​ള്ളി.
കാ​ർ​ത്തിക: പു​തി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​ക​ഴി​യും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ചി​ല​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്കു​ക.​ ​പു​തി​യ​ ​ഭ​വ​നം​ ​വാ​ങ്ങും.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.
രോ​ഹി​ണി: പി​താ​വി​ന്റെ​ ​കു​ടും​ബ​സ്വ​ത്ത് ​ത​ന്റെ​ ​അ​ധീ​ന​ത​യി​ൽ​ ​വ​ന്നു​ചേ​രും.​ ​കേ​സു​ക​ളി​ൽ​ ​അ​നു​കൂ​ല​ ​വി​ധി​യു​ണ്ടാ​കും.​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​വ​രും.​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​നി​ന്ന് ​ധ​ന​സ​ഹാ​യ​മു​ണ്ടാ​കും.​ ​പി​ണ​ങ്ങി​യി​രു​ന്ന​ ​ബ​ന്ധു​ക്ക​ൾ​ ​സൗ​ഹൃ​ദം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.
മ​ക​യി​രം: പു​തി​യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും.​ ​മു​ൻ​പ് ​എ​ഴു​തി​യ​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​ഗു​ണ​ക​ര​മാ​യി​ ​വ​രു​ന്ന​താ​ണ്.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യ​മാ​ണ്.​ ​ഉ​യ​ർ​ച്ച​യി​ലു​ള്ള​ ​അ​സൂ​യ​കാ​ര​ണം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​പ്ര​യാ​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ശു​ഭ​ദി​നം​-​തി​ങ്ക​ൾ.
തി​രു​വാ​തിര: പു​തി​യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​ചി​ല​ ​മം​ഗ​ള​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​ലാ​ഭ​മു​ണ്ടാ​കും.​ ​ഉ​യ​ർ​ച്ച​യി​ലു​ള്ള​ ​അ​സൂ​യ​ ​കാ​ര​ണം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​പ്ര​യാ​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ശു​ഭ​ദി​നം​-​വെ​ള്ളി.
പു​ണ​ർ​തം: ഇ​തു​വ​രെ​ ​നി​ല​നി​ന്ന​ ​ഉ​ന്മേ​ഷ​ക്കു​റ​വ് ​വെ​ടി​ഞ്ഞ് ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ശ്രേ​യ​സ്സ് ​വ​ർ​ദ്ധി​ക്കും.​ ​ബി​സി​ന​സ്സി​ൽ​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​യു​വാ​ക്ക​ളു​ടെ​ ​വി​വാ​ഹം​ ​തീ​രു​മാ​നി​ക്ക​പ്പെ​ടും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.
പൂ​യം: ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ ​യോ​ഗ​മു​ണ്ട്.​ ​ഗൃ​ഹാ​ന്ത​രീ​ക്ഷം​ ​പൊ​തു​വെ​ ​തൃ​പ്തി​ക​ര​വും​ ​സ​ന്തോ​ഷ​ക​ര​വു​മാ​യി​രി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റും.​ ​കൃ​ഷി​ ​ആ​ദാ​യ​ക​ര​മാ​യി​രി​ക്കും.​ ​ചി​ല്ല​റ​ ​അ​സു​ഖ​ങ്ങ​ൾ​ ​പി​ടി​പെ​ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ശു​ഭ​ദി​നം​-​ശ​നി.
ആ​യി​ല്യം: വ​രു​മാ​ന​ത്തി​ൽ​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​കും.​ ​സ്ഥാ​ന​ബ​ഹു​മാ​നാ​ദി​ക​ൾ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​കോ​ൺ​ട്രാ​ക്ടു​ക​ളി​ലോ​ ​ഇ​ട​പാ​ടു​ക​ളി​ലോ​ ​ഒ​പ്പു​വെ​ക്കും.​ ​ദൂ​ര​യാ​ത്ര​ ​ആ​വ​ശ്യ​മാ​യി​വ​രും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​സൃ​ഷ്ടി​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ക​ഴി​യും.​ ​ശു​ഭ​ദി​നം​-​വ്യാ​ഴം.
മ​കം: ബാ​ങ്ക് ​ബാ​ല​ൻ​സ് ​കൂ​ടും.​ ​നി​യ​മ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ക​ലാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​ന​ഷ്ട​പ്പെ​ട്ടെ​ന്ന് ​ക​രു​തി​യ​ ​വ​സ്തു​ക്ക​ൾ​ ​തി​രി​ച്ചു​ ​കി​ട്ടും.​ ​തൊ​ഴി​ലി​ൽ​ ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.
പൂ​രം: മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക്കും.​ ​പൊ​തു​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ല്പ​ര്യ​മെ​ടു​ക്കു​ക​യും​ ​നേ​തൃ​സ്ഥാ​ന​ത്ത് ​എ​ത്തു​ക​യും​ ​ചെ​യ്യും.​ ​ഗ​ണി​ത​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​സ​മ​യ​മാ​ണ്.​ ​വി​ദേ​ശ​ത്തു​നി​ന്നും​ ​മ​ട​ങ്ങി​ ​നാ​ട്ടി​ൽ​ ​സ്വ​ന്തം​ ​ബി​സി​ന​സ്സ് ​ആ​രം​ഭി​ക്കും.​ ​ശു​ഭ​ദി​നം​-​ ​വ്യാ​ഴം.
ഉ​ത്രം: ടെ​സ്റ്റു​ക​ളി​ലും​ ​ഇ​ന്റ​ർ​വ്യൂ​ക​ളി​ലും​ ​വി​ജ​യി​ക്കും.​ ​കു​ടും​ബ​ജീ​വി​ത​ത്തി​ൽ​ ​നി​ല​വാ​ര​മു​യ​രു​ന്ന​തോ​ടൊ​പ്പം​ ​സ്ഥി​ര​ത​യും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ലോ​ണു​ക​ളും​ ​മ​റ്റും​ ​പെ​ട്ടെ​ന്ന് ​പാ​സ്സാ​യി​ ​കി​ട്ടും.​ ​പ​ട്ടാ​ളം,​ ​പൊ​ലീ​സ് ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.
അ​ത്തം: കി​ട്ടേ​ണ്ടു​ന്ന​ ​പ​ണം​ ​പ​ലി​ശ​യ​ട​ക്കം​ ​തി​രി​ച്ചു​ ​കി​ട്ടും.​ ​മാ​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​ബാ​ങ്കി​ലോ​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലോ​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​പ​തി​വി​ലു​മ​ധി​കം​ ​യാ​ത്ര​ചെ​യ്യേ​ണ്ടി​വ​രും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.
ചി​ത്തിര: തൊ​ഴി​ലി​ൽ​ ​ഉ​ന്ന​തി​യും​ ​അ​ർ​ഹി​ക്കു​ന്ന​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​മ​ധ്യ​സ്ഥം​ ​മു​ഖേ​ന​ ​വ്യ​വ​ഹാ​രം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​സാ​ധ്യ​ത​യു​ണ്ട്.​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​റി​പ്പ​യ​ർ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ശു​ഭ​ദി​നം​ ​-​ ​വ്യാ​ഴം.
ചോ​തി: വ്യാ​പാ​ര​രം​ഗം​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​സ്ഥാ​ന​ക​യ​റ്റം​ ​ഉ​ണ്ടാ​കും.​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഉ​ദാ​സീ​ന​ത​ ​ഉ​പേ​ക്ഷി​ച്ച് ​എ​ല്ലാ​ ​രം​ഗ​ത്തും​ ​ശു​ഷ്‌​കാ​ന്തി​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​പി​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.
വി​ശാ​ഖം: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​ത​റ​വാ​ടു​സ്വ​ത്ത് ​വീ​തം​ ​വെ​ക്കും.​ ​നേ​ത്ര​രോ​ഗ​ങ്ങ​ൾ​ ​വ​രാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​പ​വാ​ദ​ങ്ങ​ൾ​ ​കേ​ൾ​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്ക​ണം.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.
അ​നി​ഴം: വ്യ​ക്തി​ത്വ​വും​ ​വ​രു​മാ​ന​വും​ ​വ​ർ​ദ്ധി​ക്കും.​ ​വി​ല​പ്പെ​ട്ട​ ​വ​സ്തു​ക്ക​ൾ​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​സ്ഥ​ലം​ ​മാ​റ്റ​മു​ണ്ടാ​കും.​ ​ത​ന്റെ​ ​വ​സ്തു​വ​ക​ക​ൾ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​ധ​നം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ന​ൽ​കാ​ൻ​ ​അ​വ​സ​രം​ ​വ​രു​ന്ന​താ​ണ്.​ ​ഗൃ​ഹ​നാ​ഥ​ന് ​ക​ർ​മ്മ​ത്തി​ൽ​ ​ത​ട​സ്സം​ ​നേ​രി​ടും.​ ​ശു​ഭ​ദി​നം​ ​-​ശ​നി.
തൃ​ക്കേ​ട്ട: ജീ​വി​ത​ത്തി​ൽ​ ​എ​ല്ലാ​ ​രം​ഗ​ങ്ങ​ളി​ലും​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​അ​ക​ന്നു​ ​നി​ന്ന​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​കൂ​ടി​ക്ക​ഴി​യാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ന​ല്ല​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.
മൂ​ലം: പി​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​എ​ഴു​ത്തു​ക​ൾ​ ​മു​ഖേ​ന​ ​പ​ണ​മു​ണ്ടാ​കും.​ ​ത​യ്യ​ൽ​ക്ക​ട​ക​ളോ​ ​തു​ണി​ക്ക​ട​ക​ളോ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​വ​രു​മാ​നം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​സ​ഹാ​യ​ങ്ങ​ളു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​ ​തി​ങ്ക​ൾ.
പൂ​രാ​ടം: പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​തൊ​ഴി​ലു​ക​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​ല​ഭി​ക്കും.​ ​മു​ൻ​പ് ​ന​ട​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​നു​കൂ​ല​മാ​യ​ ​ഫ​ലം​ ​ല​ഭി​ക്കും.​ ​സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കും​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ന​ന്നാ​യി​ ​ശോ​ഭി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.
ഉ​ത്രാ​ടം: പ​രി​ശ്ര​മ​ങ്ങ​ൾ​ ​വി​ജ​യം​ ​വ​രി​ക്കു​ന്ന​തി​നാ​ൽ​ ​മ​ന​:​സ​മാ​ധാ​നം​ ​ഉ​ണ്ടാ​കും.​ ​വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടാ​ന​വ​സ​രം​ ​ല​ഭി​ക്കും.​ ​വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​ന് ​സാ​ധ്യ​ത​ക​ൾ​ ​വ​ന്നു​ ​ചേ​രും.​ ​കു​ടും​ബ​ത്തി​ൽ​ ​ഐ​ക്യ​മു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.
തി​രു​വോ​ണം: അ​ധി​കാ​ര​വും​ ​സ്ഥാ​ന​ക​യ​റ്റ​വും​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​യോ​ഗ​മു​ണ്ട്.​ ​പു​തി​യ​ ​ചി​ല​ ​പ​ദ്ധ​തി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ക്ഷേ​ത്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.
അ​വി​ട്ടം: പ​ല​ത​രം​ ​ആ​ഢം​ബ​ര​വ​സ്തു​ക്ക​ൾ​ ​അ​ധീ​ന​ത​യി​ലാ​കും.​ ​ജോ​ലി​ ​നേ​ടി​യെ​ടു​ക്കാ​നു​ള്ള​ ​ശ്ര​മം​ ​വി​ജ​യി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹ​കാ​ര്യം​ ​തീ​രു​മാ​ന​മാ​കും.​ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​മ​റ്റും​ ​വി​ജ​യി​ക്കും.​ ​സ​ർ​ക്കാ​രാ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​കാ​ല​താ​മ​സം​ ​നേ​രി​ടും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.
ച​ത​യം: കു​ടും​ബാ​ന്ത​രീ​ക്ഷം​ ​പൊ​തു​വെ​ ​സു​ഖ​ക​ര​മാ​യി​രി​ക്കും.​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വി​ന് ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ​അ​ത് ​ല​ഭി​ക്കാ​നി​ട​വ​രും.​ ​ബ​ന്ധു​ക്ക​ളെ​ക്കൊ​ണ്ട് ​ഗു​ണ​മു​ണ്ടാ​കു​ന്ന​താ​ണ്.​ ​ലോ​ണു​ക​ൾ​ ​പെ​ട്ടെ​ന്ന് ​പാ​സാ​യി​കി​ട്ടും.​ ​ക​ടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​ച്ച് ​കി​ട്ടും.​ ​വാ​ക്കു​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ഴി​യു​ന്ന​തും​ ​ഒ​ഴി​വാ​കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.
പൂ​രു​രൂ​ട്ടാ​തി: പു​തി​യ​ ​വീ​ടോ​ ​വാ​ഹ​ന​മോ​ ​വാ​ങ്ങി​ക്കും.​ ​ഉ​ദ്യോ​ഗ​ത്തി​ലും​ ​ധ​ന​സ്ഥി​തി​യി​ലും​ ​ഉ​യ​ർ​ച്ച​ ​ഉ​ണ്ടാ​കും.​ ​റി​സ​ർ​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​സ​മ​യ​മാ​ണ്.​ ​ദൂ​ര​ദേ​ശ​ത്തു​ള്ള​ ​സ​ന്താ​ന​ങ്ങ​ൾ​ ​നാ​ട്ടി​ൽ​ ​വ​രു​ന്ന​താ​ണ്.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.
ഉ​ത്തൃ​ട്ടാ​തി: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ഏ​ജ​ൻ​സി​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​മു​ഖേ​ന​ ​പ​ണം​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​രാ​ഷ്ട്രീ​യ​കാ​ർ​ക്കും​ ​അ​നു​കൂ​ല​സ​മ​യ​മാ​ണ്.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.
രേ​വ​തി: ചി​ല​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ഭൂ​സ്വ​ത്തു​ക്ക​ൾ​ ​മു​ഖേ​ന​ ​പ​ണ​പ​ര​മാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​വ​ള​രെ​ ​ആ​വേ​ശ​ത്തോ​ടെ​ ​നി​റ​വേ​റ്റു​ന്ന​താ​ണ്.​ ​ബാ​ങ്കിം​ഗ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യ​മാ​ണ്. ശു​ഭ​ദി​നം​ ​വെ​ള്ളി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.