
കൊച്ചി: വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കാൻ കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ആശുപത്രിയിലെ ഐ.സി.യുവിൽ തുടരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 2021ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സ് ശനിയാഴ്ചയാണ് പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |