
ടെഹ്റാൻ: ആണവ കരാറിന്റെ പേരിൽ യു.എസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, ഇറാനിൽ വീണ്ടും വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ടെഹ്റാൻ, മഷാദ് തുടങ്ങിയ നഗരങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി. ഡിസംബർ അവസാനം തുടങ്ങിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസുകളിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |