കൊടുമൺ: വൈകുണ്ഠപുരം ആലുംമൂട്ടിൽ വടക്കേതിൽ എ. എസ്. ജനാർദ്ദനക്കുറുപ്പ് (73) നിര്യാതനായി. , കൊടുമൺ 55-ാം നമ്പർ വൈകുണ്ഠപുരം എൻ. എസ്. എസ്. കരയോഗം മുൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂണിയൻ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ എം. ആർ. അനിലാമ്മ (റിട്ട. തഹസിൽദാർ, പത്തനംതിട്ട) മക്കൾ: ശ്രീജിത്ത് ജെ. കുറുപ്പ് (മാനേജർ ഫെഡറൽ ബാങ്ക് പുറമറ്റം ശാഖ), അനിജിത്ത് ജെ. കുറുപ്പ് (അബുദാബി) മരുമക്കൾ: നിരഞ്ജന വി. കെ. നായർ (പാലക്കാട്), പൗർണ്ണമി സുരാദ് (എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ, കോട്ടയം). സഞ്ചയനം : ഞായർ രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |