
ന്യൂഡൽഹി: എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ആറിന് കേരളത്തിലെത്തും. എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ എൻ.ഡി.എയുടെ പ്രകടന പത്രിക അദ്ദേഹം പ്രകാശനം ചെയ്യും. കേരളത്തിലെ റെയിൽവേ പദ്ധതികൾ അടക്കം പ്രധാനമന്ത്രി പ്രഖ്യാപിക്കും. ധീവര സഭയുടെ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |