SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.48 AM IST

സൺഷെയ്ഡ് തകർന്ന് മരണം: ഒരു ലക്ഷം വീതം

Increase Font Size Decrease Font Size Print Page
kkd-

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുവീണ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് മേയർ ഒ.സദാശിവൻ. മേയറുടെ ഫണ്ടിൽ നിന്നാണ് നൽകുക. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.