
ക്രിഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിന്റെ ട്രെയിലർ പുറത്ത്.
സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രത്തെ 'സൈബർപങ്ക് കോമഡി' എന്നു അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നു.ഏറെ മാഡ്‌നെസ്സ് നിറഞ്ഞ അവതരണ ശൈലിയാണ് സ്വീകരിക്കുന്നത്.
ഗാനങ്ങളും ടീസറും ട്രെയ്‌ലറുംഎല്ലാം പ്രേക്ഷകർക്ക് ആകാംഷയും കൗതുകവും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു . ഏറെ സ്റ്റൈലിഷ് ആയും വേറിട്ട ഗെറ്റപ്പുകളിലുമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, രജിഷ വിജയൻ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സലിം , നിരഞ്ജ് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന താരങ്ങൾ.
ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ക്രിഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന മസ്തിഷ്ക മരണം; നാളെ തിയേറ്രറിൽ എത്തും. പി. ആർ. ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
