
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ് കോഴിക്കോടും സംയുക്തമായി മാക്രോ ഇക്കണോമിക്സ്, ബാങ്കിംഗ്, ഫിനാൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൂന്നാമത് വാർഷിക കോൺഫറൻസ് സംഘടിപ്പിച്ചു. മുംബയ് ബി.കെ.സിയിലെ എൻ.എസ്.ഇ കോർപ്പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങ് സെബി അംഗം അമർജീത് സിംഗ്, എൻ.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ ആശിഷ് കുമാർ ചൗഹാൻ, ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |