SignIn
Kerala Kaumudi Online
Friday, 27 February 2026 7.42 AM IST

ഇരട്ടിപ്പിക്കലിന് അനുമതി

Increase Font Size Decrease Font Size Print Page
alpy

ആലപ്പുഴ: ആലപ്പുഴ വഴിയുള്ള റെയിൽപ്പാതയിൽ തുറവൂർ - മാരാരിക്കുളം(21.10 കി.മീ) ഭാഗം ഇരട്ടിപ്പിക്കാൻ റെയിൽവേ 450.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതിനൽകി.കേന്ദ്ര ബഡ്‌ജറ്റിൽ ആലപ്പുഴ- അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ 324.16 കോടി വകയിരുത്തിയിരുന്നു.

തുറവൂർ - മാരാരിക്കുളം പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഒമ്പത് പാസഞ്ചർ ട്രെയിനുകൾ കൂടുതലായി സർവീസ് നടത്താനാകും. ഇതുവഴിയുള്ള ചരക്കു ഗതാഗതം പ്രതിവർഷം ഏകദേശം 2.88 ദശലക്ഷമായി വർദ്ധിക്കും.ചരക്ക് ട്രെയിനുകൾക്ക് 19 മിനിട്ട് വരെയും പാസഞ്ചർ ട്രെയിനുകൾക്ക് 15 മിനിട്ട് വരെയും ലാഭമുണ്ടാകും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.