
പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.താര അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽകുമാർ പദ്ധതി അവതരണം നടത്തി.പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെൻസിലാലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസുകുമാർ,ബിനിതകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊല്ലിയോട് സത്യനേശൻ, ഗോപകുമാർ,ഷീജ.എസ്, ശ്രീനി, പ്രിയ ജാസ്മിൻ,മെറ്റിൽഡ,അമ്പിളി,ശാലിനി,ബിജിമോൾ,സബൂറാബീവി,രാജൻ,ഷീജ, ഗിരിജകുമാരി,വിഷ്ണു,കുമാർ,രാജി,വിനു,അശോക് കുമാർ,കെ.രാജി,പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |