
മാവേലിക്കര: കല്ലുമല കുഴിഞ്ഞവിളയിൽ വി.കെ.മാത്യുവിന്റെ (റിട്ട. പ്രൊഫസർ) ഭാര്യ ആച്ചിയമ്മ.സി.തോമസ് (78, റിട്ട.പ്രൊഫസർ, ബിഷപ്പ് മൂർ കോളേജ്) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഏഴംകുളം തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. റീന ആനി മാത്യു (ചിൽഡ്രൻസ് ക്ലിനിക്, പാമ്പാടി), ഡോ. റീബ സാറാ മാത്യു (മെഡിക്കൽ കോളേജ്, കോട്ടയം), ഡോ. രശ്മി സൂസൻ മാത്യു (എഫ്.എച്ച്.സി, മാത്തൂർ). മരുമക്കൾ: ഡോ. ബിജു ജോൺ (ചിൽഡ്രൻസ് ക്ലിനിക്, പാമ്പാടി), ഡോ. ജോൺ ഫിലിപ്പ് (ജില്ലാ ആശുപത്രി, കോഴഞ്ചേരി), അരുൺ ജോൺ ( ഡെപ്യൂട്ടി മാനേജർ, മലബാർ സിമന്റ്സ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |