
തൃശൂർ: സനാതന ധർമ്മത്തിലധിഷ്ഠിതമായ കുടുംബ ജീവിതരീതിക്ക് പ്രാധാന്യം നൽകിയാൽ മാത്രമേ സമാജത്തിനും കുടുംബത്തിനും ഗുണപ്രദമായ പുതുതലമുറയെ സൃഷ്ടിക്കാൻ സാധ്യമാകൂയെന്ന് എൻ.ഡി.യു സംസ്ഥാന പ്രസിഡന്റ് കെ.സ്മിത അഭിപ്രായപ്പെട്ടു. ബി.എം.എസ് ജില്ലാ കമ്മിറ്റി സമർപ്പിക്കാം വളരാം സമാജത്തിനൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഉപാദ്ധ്യക്ഷ അഡ്വ. പ്രസര വാസവൻ അദ്ധ്യക്ഷത വഹിച്ചു. അഖലേന്ത്യ കമ്മിറ്റി അംഗം കെ.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ മുംതാസ് താഹ, ജില്ലാ പ്രസിഡന്റ് കെ.വി.വനോദ്, സെക്രട്ടറി സേതു തിരുവെങ്കിടം, കെ.വി.നിത്യ, ജാസ്മിൻ റെജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
