SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.00 AM IST

കേരളസർവകലാശാല പരീക്ഷാ മാറ്റിവച്ചു

Increase Font Size Decrease Font Size Print Page
p

11 നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം
സെമസ്റ്റർ ബി. വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (351), ബി. വോക് ടൂറിസം
ആൻഡ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് (352) ബി. വോക് ഫുഡ് പ്രോസസിംഗ്
ആൻഡ് മാനേജ്‌മെന്റ് (356) പരീക്ഷ മാറ്റിവച്ചു. മറ്റു
ദിവസത്തെ പരീക്ഷകൾക്കോ പരീക്ഷാ കേന്ദ്രത്തിനോ മാറ്റമില്ല.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ MTTM (DECEMBER 2025)
പ്രോജക്ട് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു. പ്രസ്തുത പരീക്ഷ
16 ന് നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ വച്ച് നടത്തും.


ആറാം സെമസ്റ്റർ കരിയർ റലേറ്റഡ് ബി.എ,
ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്,
ബി.എസ്.ഡബ്ള്യു. ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ
2023 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2022 അഡ്മിഷൻ, മെഴ്സി ചാൻസ് 2013,
2017, 2018 & 2020 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പ്രാക്ടിക്കൽ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
കാര്യവട്ടത്തെ മൂന്നാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2025 (2020 സ്‌കീംറെഗുലർ
2024 അഡ്മിഷൻ & സപ്ലിമെന്ററി2020, 2021, 2022 & 2023 അഡ്മിഷൻ) കമ്പ്യൂട്ടർ
സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷകൾ
16 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


2026 ജനുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം
സെമസ്റ്റർ, ബി.വോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്‌മെന്റ് (356) & ബി.വോക് ഫുഡ്
പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16
മുതൽ നടത്തും.

പരീക്ഷ രജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ MBA ഫുൾടൈം/ ട്രാവൽ & ടൂറിസം (2024 സ്‌കീം റഗുലർ & സപ്ലിമെന്ററി/
2020 സ്‌കീം) ഡിസാസ്റ്റർ മാനേജ്‌മെന്റ് (2023 സ്‌കീം റഗുലർ & സപ്ലിമെന്ററി)
പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എം.​ജി​ ​വൈ​വാ​വോ​സി

ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം.​കോം​ ​(2012​ ​മു​ത​ൽ​ 2014​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​(​പി​ജി​സി​എ​സ്എ​സ്),​ 2001​ ​മു​ത​ൽ​ 2011​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റ​ഗു​ല​ർ,​ 2002​ ​മു​ത​ൽ​ 2013​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ,​ 2004​ ​മു​ത​ൽ​ 2011​ ​വ​രെ​ ​റ​ഗു​ല​റും,​ ​(​നോ​ൺ​ ​സി​എ​സ്എ​സ്)​ 2001​ ​മു​ത​ൽ​ 2003​ ​വ​രെ​യും,​ 2004​ ​മു​ത​ൽ​ 2013​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​(​നോ​ൺ​ ​സി​എ​സ്എ​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​)​ ​ജ​നു​വ​രി​ 2025​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വൈ​വാ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 18​ന് ​ക​ള​മ​ശ്ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ് ​(​ഇം​ഗ്ലീ​ഷ്)​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ബേ​സി​ക് ​സ​യ​ൻ​സ് ​(​കെ​മി​സ്ട്രി​/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ഫി​സി​ക്സ്),​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ഡേ​റ്റാ​ ​സ​യ​ൻ​സ്)​ ​(​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ർ​ച്ച് 16​ ​വ​രെ​ ​ഫീ​സ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

ഒ​ൻ​പ​താം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക് ​(2017​ ​സ്‌​കീം​-2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​പ്ര​വേ​ശ​നം​)​ ​ന​വം​ബ​ർ​ 2025,​ ​(2012​ ​സ്‌​കീം​-2016​ ​പ്ര​വേ​ശ​നം​)​ ​ഡി​സം​ബ​ർ​ 2025​ ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​ ​വി​ഭാ​ഗം​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്സി​ ​മാ​ത്ത​മാ​റ്റി​സ് ​(2022,​ 2023​ ​പ്ര​വേ​ശ​നം​)​ ​ന​വം​ബ​ർ​ 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്സ് ​/​കെ​മി​സ്ട്രി​ ​(​നാ​നോ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്‌​നോ​ള​ജി​)​ ​(​ജോ​യി​ന്റ് ​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ല​ ​പ​ഠ​ന​വ​കു​പ്പി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജി​യോ​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്‌​ ​ഫോ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​പ്ലാ​നിം​ഗ് ​(​റ​ഗു​ല​ർ​ ​/​സ​പ്ലി​മെ​ന്റ​റി​ ​),​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.