
വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഉപയോക്താക്കളുടെ അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനും, ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിനുമായി നിരവധി പുതിയ പദ്ധതികളാണ് റെയിൽവേ നടപ്പിലാക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയും കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയങ്ങൾ റെയിൽവേ അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |