
ബംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം സ്വന്തമാക്കി. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെന്ന റെക്കോഡും ആര്‍സിബിക്ക് സ്വന്തമാകും. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സര്‍ എന്നിവരായിരിക്കും ടീമിന്റെ ഉടമകള്‍. ഡൈഗോ ഗ്രൂപ്പാണ് നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരുടെ ഉടമകള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
