
മുംബയ്: ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലുണ്ടായ മുറിവിന് തുന്നലിട്ടു. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗ് ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്സ് ഡ്രാമ ചിത്രം 'പെഡ്ഡി'യുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |