
ലണ്ടൻ: പശ്ചിമേഷ്യയിൽ അടക്കം യുദ്ധം തുടരുന്നതിനിടെ, ആഗോള സമാധാനത്തിനായി ആഹ്വാനം ചെയ്ത് ബ്രിട്ടണിലെ കാന്റർബറി ആർച്ച് ബിഷപ്പ് സാറ മുല്ലാലി. യുദ്ധബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടിയും സമാധാനം നിലനിൽക്കാനായും പ്രാർത്ഥിക്കുന്നതായി സാറ പറഞ്ഞു. 1400 വർഷത്തെ ചരിത്രത്തിനിടെ ആഗോള ആംഗ്ലിക്കൻ സഭയേയും ചർച്ച് ഒഫ് ഇംഗ്ലണ്ടിനെയും നയിക്കുന്ന ആദ്യ വനിതയാണ് സാറ. കഴിഞ്ഞ ദിവസമായിരുന്നു സാറയുടെ സ്ഥാനാരോഹണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |